ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ

(13305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്

ചെമ്പിലോട് പി.ഒ മൗവ്വഞ്ചേരി
,
670613
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ9847227596
ഇമെയിൽchembilodecentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയകുമാർ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ


ചരിത്രം

  കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ചെമ്പിലോട് എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1960 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 99% ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

      കോൺക്രീറ്റ് ക്ലാസ്‍മുറി 5, കമ്പ്യൂട്ടർലാബ്, കുളിസ്ഥലം,ടോയ്‍ലറ്റ്,ഓഫീസ്,സ്മാർട് ക്ലാസ്‍മുറി,പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

       ഇക്കോക്ലബ്,പച്ചക്കറികൃഷി,അമ്മവായന-ലൈബ്രറി വിപുലീകരണ പദ്ധതി

മാനേജ്‌മെന്റ്

       മദ്രസത്തുൽ ആലിയ കമ്മിറ്റി

മുൻസാരഥികൾ

ക്രമ

നമ്പ‍ർ

പേര്
1 പി.ഇബ്രാഹിംകുട്ടി മാസ്ററർ
2 അബ്ദുറഹിമാൻ മാസ്ററർ
3 എം.സി.മുഹമ്മദ്,
4 പി.അബൂബക്കർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്
1 ഗഫൂർ മാസ്റ്റർ
2 റഫീഖ് മാസ്റ്റർ
3 ഉസ്മാൻ മാസ്റ്റർ
4 അസീസ് മാസ്റ്റർ
5 സമിയത്ത് ടീച്ചർ

വഴികാട്ടി

  കണ്ണൂർ താഴെചാവ്വ...കാപ്പാട് വഴി..... കോമത്ത്കുന്നുമ്പ്രം ബസ്സ്റ്റോപ്പ്.....വലതുഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡിലൂടെ 700 മീറ്റർ