ഗവ. എൽ. പി. എസ്. തിരുവാല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. തിരുവാല്ലൂർ
വിലാസം
തിരുവാല്ലൂർ

ആലങ്ങാട് പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0484 2670003
ഇമെയിൽglpsthiruvalloor04@gmail.com
കോഡുകൾ
സ്കൂൾ കോഡ്25211 (സമേതം)
യുഡൈസ് കോഡ്32080102103
വിക്കിഡാറ്റQ99509619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ12
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി ഇ ജെ
പി.ടി.എ. പ്രസിഡണ്ട്സാലി ബെന്നി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബാബു
അവസാനം തിരുത്തിയത്
29-01-2022THIRUVALLOOR GLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

.ആലുവ വിദ്യാഭാസ ജില്ലയിൽ 1947ഇൽ തിരുവാല്ലൂർ govt LP സ്കൂൾ പ്രവർത്തനം ആരംഭിച്ചു ആദ്യകാലത്ത് തോപ്പിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1953ഇൽ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി.2010ഇൽ pre-primary പ്രവർത്തനം ആരംഭിച്ചു.2014ഇൽ MLA ഫണ്ട്‌ ഉപയോഗിച്ച് 3പുതിയ ക്ലാസ്സ്‌ മുറികൾ പണിതു.2020ഇൽ പഴയ കെട്ടിടം പൊളിച്ചു പുതിയ ക്ലാസ്സ്‌ മുറികൾ പണിത് ഉദ്ഘാടനം നടത്തി.KSTA,പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ 1 മുറി സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ആക്കി. ആലങ്ങാട് പഞ്ചായത്ത്‌ ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിനാവശ്യമായ സാമഗ്രികൾ അനുവദിച്ചു തന്നിരിക്കുന്നു.kite ന്റെ വക ഒരു റൂം സ്മാർട്ട്‌ ആക്കി. അങ്ങനെ 3ക്ലാസ്സ്‌ റൂമുകൾ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ആണ്. കോവിഡ് കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ TV ലഭിച്ചു. ഒരു പ്രദേശത്തെ മുഴുവൻ കുട്ടികളെയും അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തേക്ക് കൈ പിടച്ചുയർത്തിയ ഈ സ്ഥാപനം ഇപ്പോൾ ഒരു അൺ എക്ക്കണോമിക് വിദ്യാലയം ആയി മാറിയിരിക്കുന്നു. ഈ അവസ്ഥയിൽ നിന്നും ഉയർത്തി എടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരുന്നു …

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്മുറികൾ

ഓഫീസ് മുറി

ഊണു മുറി

ടോയ്ലറ്റ്

കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അധ്യാപകർ

ഗൗരി ടീച്ചർ

സാറ ടീച്ചർ

ഭാനുമതി ടീച്ചർ

വത്സല ടീച്ചർ

സുമതി ടീച്ചർ

ബേബി ജോർജ്ടീച്ചർ

വിജയലക്ഷ്‌മി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6km)
  • ...........NH 17........... തീരദേശപാതയിലെ ആലുവ. ബസ്റ്റാന്റിൽ നിന്നും 6 KM
  • നാഷണൽ ഹൈവെയിൽ ആലുവ.. ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.11874, 76.306702 | width=800px| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തിരുവാല്ലൂർ&oldid=1476820" എന്ന താളിൽനിന്ന് ശേഖരിച്ചത്