ഗവ. എൽ. പി. എസ്. തിരുവാല്ലൂർ/ പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 ന് പരിസ്ഥിതി ക്ലബ് രൂപീകരിച്ചു.എല്ലാ കുട്ടികൾക്കും സായി സ്കൂളിന്റെ സഹായത്തോടെ മാതളനാരക തൈ വിതരണം ചെയ്തു. പ്ലകാർഡ് പോസ്റ്റർ നിർമാണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി