ഗവ. എൽ. പി. എസ്. തിരുവാല്ലൂർ /സയൻസ് ക്ലബ്ബ്.
തിരുവാല്ലൂർ ഗവ L P സ്കൂളിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ് രൂപീകരിച്ചു.കുട്ടികൾ ചന്ദ്ര പര്യവേഷകരായി മാറി. ചാന്ദ്ര ദിന ക്വിസ് നടത്തി. റാലി നടത്തി. പ്ലകാർഡ് മത്സരം കളറിങ് മത്സരം ഇവ നടത്തി. ആഴ്ചയിൽ ഒരു ദിവസം അസ്സെമ്പ്ളിയിൽ ലഘു പരീക്ഷണങ്ങൾ നടത്തിവരുന്നു.