മുരിങ്ങേരി നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mnlps123 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുരിങ്ങേരി സ്ഥലത്തുള്ള

ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽകെജി യുകെജി ക്ലാസുകളും പ്രവർത്തിക്കുന്നു.

മുരിങ്ങേരി നോർത്ത് എൽ പി എസ്
വിലാസം
മുരിങ്ങേരി

മുരിങ്ങേരി പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmuringerinorthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13205 (സമേതം)
യുഡൈസ് കോഡ്32020200512
വിക്കിഡാറ്റQ64458980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. ഡി
പി.ടി.എ. പ്രസിഡണ്ട്രെമിത്ത്. കെ. വി
എം.പി.ടി.എ. പ്രസിഡണ്ട്ഷംന. കെ
അവസാനം തിരുത്തിയത്
29-01-2022Mnlps123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ വടക്കുകിഴക്ക് ഭാഗത്ത് 3 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.കൂലോത്തുംകണ്ടി രാമൻ ഗുരുക്കളും സി എച്ച് രാമൻ ഗുരുക്കളും ചേർന്നു സ്ഥാപിച്ചു.അഞ്ചരക്കണ്ടി ചാലോട് റോഡിൽ കണ്ണാടിവെളിച്ചം എന്ന സ്ഥലത്ത് നിന്ന് ഏകദേശം 1.5 കി.മീ കിഴക്കോട്ട് സഞ്ചാരിച്ചാൽ ഇവിടെ എത്താം . കുന്നിൻപ്രദേശങ്ങളും വൃക്ഷലതാതി കളും  നിറഞ്ഞ പ്രദേശമാണിത് .ഒരു നൂറ്റാണ്ടു പഴക്കമുള്ള ഈ വിദ്യാലയം  ഒരു എയ്ഡഡ് വിദ്യാലയമാണ് .  


= പ്രീ.കെ.ആർ കെട്ടിടം കമ്പ്യൂട്ടർ ലാബ്, കിച്ചൻ,സ്റ്റോർ റൂം ,ടോയ്ലറ്റ് ,ഓപ്പൺ സ്റ്റേജ് കളിസ്ഥലം ,വൈദ്യുതീകരിച്ച കെട്ടിടം

മാനേജ്‌മെന്റ്

കൂലോത്തുകണ്ടി രാമൻ ഗുരുക്കൾ

സി എച്ച് രാമൻ ഗുരുക്കൾ

കെ എൻ കുമാരൻമാസ്റ്റർ

എം ടി കുഞ്ഞമ്പൂട്ടി മാസ്റ്റർ

എംടി കുഞ്ഞിരാമൻ

സി.എം രാമകൃഷ്ണൻ

എംടി ഗംഗാധരൻ മാസ്റ്റർ


മുൻസാരഥികൾ

ക്രമ പേര്
1 ശ്രീ എം കെ അമ്പു മാസ്റ്റർ
2 കണാരൻ ഗുരുക്കൾ 
3 ശ്രീ ഒണക്കൻ
4 എം ടി ഗോവിന്ദൻ മാസ്റ്റർ
5 ശ്രീ കുട്ട്യൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
6 ശ്രീ കെ കുമാരൻ മാസ്റ്റർ
7 ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ
8 ശ്രീ എം കെ അമ്പു മാസ്റ്റർ
9 ശ്രീ കെ എൻ കുഞ്ഞിരാമൻ മാസ്റ്റർ
10 ശ്രീ സി കെ നാണു മാസ്റ്റർ
11 ശ്രീമതി എം ടി പത്മിനി ടീച്ചർ
12 ശ്രീ വിജയൻ മാസ്റ്റർ
13 ശ്രീമതി ലസിത ടീച്ചർ
14

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അഞ്ചരക്കണ്ടി ചാലോട് റോഡ് കണ്ണാടിവെളിച്ചം എന്ന സ്ഥലം.

ഏകദേശം 1.5 കി.മീ കിഴക്കോട്ട് സഞ്ചരിക്കുക പറമ്പുക്കരി എന്ന സ്ഥലം

.