എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021 മികവ്----- നല്ല പാഠം വിദ്യാരംഗം കലാസാഹിത്യവേദി (പ്രസംഗം ഉപജില്ല മെഹ്രിൻ കാവ്യാലാപന് വേദ സകുടുംബം ആദിത്ത്
നേട്ടങ്ങൾ
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുണ്ട്..
മികവുകൾ പത്രവാർത്തകളിലൂടെ
മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ