സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ യവനർകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്. 94ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 177 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.കൂടുതൽ വായിക്കാം
| സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ | |
|---|---|
![]() | |
| വിലാസം | |
യവനാർകുളം പോരൂർ വയനാട് പി. ഒ. പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1999 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarysbethanyems@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15488 (സമേതം) |
| യുഡൈസ് കോഡ് | 32030101108 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | അനൈഡഡ് അംഗീകൃതം ( Unaided Recognised ) |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 77 |
| ആകെ വിദ്യാർത്ഥികൾ | 250 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ബിജി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | മിസ്റ്റർ സലിമോൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിസ്സ് സൗമ്യ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 15488 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വർണ്ണ മനോഹരമായ കുന്നിന്റെ നിറുകയിൽ സെന്റ് മേരിസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ 1999 ൽ വയനാട് ജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ യവനാർകുളം എന്ന സ്ഥലത്ത് സ്ഥാപിതമായി .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ..
2017 ഓഗസ്റ്റ് മാസത്തിൽ പുതുതായി ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയുണ്ടായി.
2018 ഏപ്രിൽ മാസത്തിൽ കുട്ടികൾക്കായി ശൗചാലയം നിർമ്മിച്ചു.
2019-20 കുട്ടികൾക്ക് കളിക്കുവാൻ ശിശുസൗഹൃദ ഉദ്യാനം നിർമ്മിക്കുകയുണ്ടായി.
2019- 2020 മാർച്ച് മാസത്തിൽ മൂന്നാം നില പണിതു .ഓഡിയോ വിഷ്വൽ ഹാൾ നിർമ്മിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2016-17 അദ്ധ്യയന വർഷത്തിൽ കലാമേളയിൽ പഞ്ചായത്ത് തലത്തിൽ ഒാവറോൾ
2017- 18 വർഷത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് തല കലോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി....
2020- 21 വർഷത്തിൽ 12 കുട്ടികൾ ബുൾബുൾ അസോസിയേഷനിലെ ഹീരക് പങ്ക് അവാർഡിന് അർഹരായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
