ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠ്യേതരപ്രവർത്തനങ്ങൾ

നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു

നല്ലപാഠം

പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ  കുട്ടികൾക്ക് കഴിഞ്ഞു

സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.

            കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക.  ഹെഡ്മാസ്റ്ററിന്റെയും  പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ  അംഗങ്ങൾ.  2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.