സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മാണിയങ്കാട്
വിലാസം
മാണിയങ്കാട്

നടുവട്ടം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsmaniyankad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19333 (സമേതം)
യുഡൈസ് കോഡ്32050800610
വിക്കിഡാറ്റQ64563796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.ടി.എം
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
28-01-2022Raseenamattil


പ്രോജക്ടുകൾ




ചരിത്രം

ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രീ.പി.ടി ഭാസ്ക്കരൻ പണിക്കർ ചെയർമാനായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രിൽ 1 ന് ബോർഡ് സിംഗിൾ സ്ക്കൂൾ എന്ന പേരിൽ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാർത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണൻ‌ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1957 ഏപ്രിൽ മാസത്തിൽ ശ്രീ. പരമേശ്വരൻ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബർ മുതലാണ് ഗവ.എൽ.പി സ്ക്കൂൾ മാണിയങ്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല്  വരെ  ക്ലാസ് റൂം , സ്റ്റാഫ് റൂം  ,ടോയ്‌ലറ്റ് , പാചകപ്പുര , ഇന്റർ ലോക്ക് പതിച്ച മുറ്റം  വെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ  ക്ലബ് പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മുൻ സാരഥികൾ

ബാലകൃഷ്ണൻ എം

എംകെ  നളിനി

ശ്രീ നാരായണൻ കെ പി

കെ പി കുട്ടികൃഷ്ണൻ നായർ

ശാന്ത

കെ ജാനകി

വർഗീസ് കെ

സി സി മൊയ്ദീൻകുട്ടി

ഓ എം  ഹനീഫ

രത്നകുമാരി

അബ്ദുല്ല

നിഖിത

ജോളി വർഗീസ്

വി എ കൃഷ്ണദാസ്

ശ്രീ കെ കുമാരൻ

ശ്രീനിവാസൻ നമ്പൂതിരി

രവീന്ദ്രൻ മാഷ്

തങ്കമ്മാൾ

മൾട്ടിമീഡിയാ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം ഉണ്ട്

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികഅനിത.ടി.എം

പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ

എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി

വഴികാട്ടി

{{#multimaps:10.876207,75.996533|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മാണിയങ്കാട്&oldid=1459521" എന്ന താളിൽനിന്ന് ശേഖരിച്ചത്