അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ | |
---|---|
വിലാസം | |
അർത്തുങ്കൽ അർത്തുങ്കൽ , അർത്തുങ്കൽ പി.ഒ. പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഇമെയിൽ | 34242cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34242 (സമേതം) |
യുഡൈസ് കോഡ് | 32110400902 |
വിക്കിഡാറ്റ | Q87477714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻഡ്രൂസ് എ എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാക്സൺ പൊള്ളയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി സേവ്യർ |
അവസാനം തിരുത്തിയത് | |
28-01-2022 | 34242hm |
................................
ചരിത്രം
അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് സെന്റ് ഫ്രാൻസിസ് അസീസി എൽ.പി. സ്കൂൾ എന്ന ഈ വിദ്യാലയം 1903 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു.ഫാദർ സെബാസ്റ്റ്യൻ പ്രസന്റേഷന്റെ ശ്രമഫലമായി 1904 സർക്കാർ അംഗീകാരം ലഭിച്ചു. തീരദേശ ജനതയുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിൻറെ പ്രധാനലക്ഷ്യം. 1924 ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അർത്തുങ്കൽ പള്ളിക്കു കൈവന്നു. തുടർന്ന് സ്കൂൾ ആലപ്പുഴയുടെ കീഴിൽ കോർപ്പറേറ്റ് മാനേജ്മെൻറ് ആയതോടെ മാനേജ്മെൻ സെന്റ് സെബാസ്റ്റ്യൻ കോൺവെന്റിനു ലഭിച്ചു.സർക്കാർ അംഗീകാരത്തോടെ 2003 ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആയി അനുവദിച്ചു കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലപ്പുഴ ചേർത്തല തീരദേശ പാതയിൽ ഓടുന്ന പ്രൈവറ്റ് ബസിലോ KSRTC ബസിലോ കയറി അർത്തുങ്കൽ ഹോസ്പിറ്റൽ ബസ്റ്റോപ്പിൽ ഇറങ്ങി തെക്കോട്ടു നടക്കുക
- നാഷണൽ ഹൈവേയിലൂടെയാണ് വരുന്നതെങ്കിൽ പതിനൊന്നാം മൈൽ നിന്നോ തിരുവിഴയിൽ നിന്നോ പടിഞ്ഞാറോട്ടു കയറി തീരദേശ പാതയിലെത്തി വടക്കോട്ടു(വലത്തോട്ട്) വരുമ്പോൾ റോഡിന്റെ പടിഞ്ഞാറു( ഇടതു) വശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.657615514531187, 76.29919591624305|zoom=20}}
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34242
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ