സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങൾ
ഈ സ്കൂൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഭൗതിക സാഹചര്യങ്ങളുടെ പരിമിതി...
* ഈ വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർഥികൾ മാനേജ്മെന്റ് പിടിഎ പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ 2 ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു കെട്ടിടം.
* വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കളുടെ സഹായത്തോടെ എല്ലാ ക്ലാസിലും സ്പീക്കറുകൾ ഉൾപ്പെടെയുള്ള മൈക്ക് സെറ്റ്.
* പ്രീ പ്രൈമറി ക്കായി 4 ക്ലാസ് മുറികൾ പിടിഎയും മാനേജ്മെന്റ് ചേർന്ന് നിർമ്മിച്ചു.
* പഞ്ചായത്തിന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി മഴവെള്ളസംഭരണി
* ഒരു പൂർവ്വ വിദ്യാർത്ഥി വാട്ടർ ടാങ്ക് നിർമ്മിച്ച് തന്നു.
* പി ടി യുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഡസ്ക്.
* എല്ലാ ക്ലാസ് റൂമിലും ഫാൻ
* എല്ലാ ക്ലാസിലും കുടി വെള്ളം
* ഒരു വിദേശ വനിതയുടെ സഹായത്തോടെ രണ്ട് യൂറിന ൽ ബ്ലോക്ക്, ടോയ്ലറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളി യു പകരണങ്ങൾ .
* പിടിഎയും മാനേജ്മെന്റ് ചേർന്ന് ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു
* മനോഹരമായ പൂന്തോട്ടം
* കുട്ടികൾക്ക് മരത്തണലിൽ വിശ്രമിക്കുന്ന ഇതിനായി ഓരോ ക്ലാസിനും വേണ്ടി പായ് എം.പി.
ടി .എ.സമാഹരിച്ചു
* രക്ഷകർത്താക്കളുടെ സഹായത്തോടെ 5 യൂണിറ്റ് മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചു.
* സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു നോട്ടീസ് ബോർഡ്
* ചാൾസ് ഡയസ് എന്ന എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക150000 കൊണ്ട് 4ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം അതുകൂടാതെ അധ്യാപകരും മാനേജ്മെന്റ് ചേർന്ന് 2ക്ലാസ്സ് മുറികളുള്ള കെട്ടിടം
* മാരാരിക്കുളം എംഎൽഎ ഫണ്ടിൽ നിന്ന് രണ്ടു കമ്പ്യൂട്ടറുകൾ
*SBT മുഹമ്മദ് സംഭാവനചെയ്ത വാട്ടർ ഫിൽറ്റർ
* വായനാശീലം പരി പോഷിപ്പിക്കുന്ന തിനായി കുട്ടികൾക്കുവേണ്ടി ഒരു വായന കൂടാരം
* മാലിന്യസംസ്കരണത്തിന് ഭാഗമായി പൈപ്പ് കംപോസ്റ്റ്