സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് ടി ടി ഐ കൊല്ലം/GOVT TTI KOLLAM.

CLASSES ON PRE PRIMARY, STD 1 TO 7 & TEACHER TRAINING

ഗവൺമെന്റ് ടി ടി ഐ കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
കൊല്ലം പി.ഒ.
,
691001
,
കൊല്ലം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0474 2766134
ഇമെയിൽ41465klm@Gmail.com
കോഡുകൾ
സ്കൂൾ കോഡ്41465 (സമേതം)
യുഡൈസ് കോഡ്32130600403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപകുമാർ. ജി
പി.ടി.എ. പ്രസിഡണ്ട്ശിവപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
28-01-2022DHANALEKSHMY.S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • കെ. രവീന്ദ്രനാഥൻ നായർ (ജെ.സി. ഡാനിയൽ പുരസ്കാര ജേതാവ്)
  • വിജയകുമാരി ഒ. മാധവൻ (കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്)
  • സബിദാ ബീഗം (മുൻ കൊല്ലം മേയർ)
  • വി.എം. രാജമോഹൻ (ബാല സാഹിത്യകാരൻ)

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
  • സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു.

{{#multimaps:8.88057,76.59372 |zoom=18}}

"https://schoolwiki.in/index.php?title=ഗവൺമെന്റ്_ടി_ടി_ഐ_കൊല്ലം&oldid=1454498" എന്ന താളിൽനിന്ന് ശേഖരിച്ചത്