സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/ക്ലബ്ബുകൾ
ക്ലബ്ബുകൾ
മലയാളം ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
ഹിന്ദി ക്ലബ്
ഗണിത ക്ലബ്
സംസ്‌കൃതം ക്ലബ്
ഗാന്ധി ദർശൻ ക്ലബ്
ഇക്കോ ക്ലബ്
കാർഷിക ക്ലബ്
2020-21 അധ്യയന വർഷത്തിൽ covid 19 ന്റെ സാഹചര്യത്തിൽ online വിദ്യാഭ്യാസം നടക്കുന്നതിനാൽ ശാസ്ത്രത്തോട് താൽപര്യം വളർത്തുന്നതിനായി 5 - 7 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് വീട്ടിൽ ഒരു ലാബ് ഉണ്ടാക്കുക എന്നതിന്റെ ഭാഗമായി Lab @ home നടപ്പിലാക്കി. ഓരോ വിദ്യാർത്ഥിക്കും ശാസ്ത്രലാബ് ഉണ്ടാക്കുന്നതിന്റെ അവശ്യസാധന സാമഗ്രികൾ വാങ്ങുന്നതിനുള പണം BRC യിൽ നിന്നു ലഭിക്കുകയും ആ പണമുപയോഗിച്ച് സാധനസാമഗ്രികൾ വാങ്ങി Teachers വിദ്യാലയത്തിൽ വച്ച് വിതരണം നടത്തുകയും ചെയ്തു ഇതിന്റെ മുന്നൊരുക്കമായി BRC co-ordinater ന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ശാസ്ത്ര അധ്യാപകർ ഒന്നിച്ചു കൂടുകയും പരിശീലനം നേടുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം സ്കൂൾ തലത്തിൽ Lab @ home വിദ്യാലയത്തിൽ നടത്തുകയും മാതാപിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് ശാസ്ത്രലാബ് സമഗ്രി വിതരണം നടത്തി . UP യിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീട്ടിൽ ലാബ് സ്വയം സജ്ജമാക്കി. ഇതിനു സഹായകമായ video ഉം മാർഗ്ഗ നിർദ്ദേശങ്ങളും അധ്യാപിക നൽകിയിരുന്നു . കുട്ടികൾ തയ്യാറാക്കിയ video അധ്യാപകർക് അയച്ചു തരികയും അധ്യാപിക വിലയിരുത്തുകയും ചെയ്തു. പരീക്ഷണങ്ങളിലൂടെയുള്ള പ്രവർത്തനം വഴി ശാസ്ത്ര പഠന പുരോഗതി കൈവരിക്കാൻ സാധിച്ചു.
2020-21 അധ്യയന വർഷത്തിൽ കോ വിഡ് എന്ന മഹാ മാരി രോഗത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് അധ്യയനം നൽകുന്നതിനായി online വിദ്യാഭ്യാസ മാർഗമാണ് സ്വീകരിച്ചത്. കുട്ടികളിൽ ഗണിതപഠനത്തോട് താൽപര്യം വളർത്തുന്നതിനായി 1 മുതൽ 7- വരെയുള്ള കുട്ടികൾ വീട്ടിൽ ഒരു ഗണിതലാബ് എന്ന ആശയം നടപ്പിലാക്കി. ഓരോ വിദ്യാർത്ഥികൾക്കും ഗണിതലാബ് ഉണ്ടാക്കാനാവശ്യമായ സാധന സാമഗ്രികൾ വിദ്യാലങ്ങൾക്ക് BRC യിൽ നിന്നും ലഭിക്കുകയും Teachers സ്കൂളുകൾ വഴി അത് ഓരോ വിദ്യാർത്ഥികളുടെയും കൈകളിൽ എത്തിച്ചു. അധ്യാപികയുടെ നിർദ്ദേശത്തോടെ ഒരോ ക്ലാസ്സുകാരും ഗണിതലാബ് വീട്ടിൽ സ്വയം സജ്ജമാക്കി. Model viedos ഉം ആവശ്യാനുസരണമുള്ള മാർഗനിർദ്ദേശങ്ങളും അധ്യാപിക നൽകിക്കൊണ്ടിരുന്നു. കുട്ടികൾ തയ്യാറാക്കിയ ലാബ് viedos ഉം Photo ക ളും whatsapp വഴി അധ്യാപകർക്ക് അയച്ചു തരുകയും ചെയ്തു. അധ്യാപികയുടെ വിലയിരുത്തലുകളും നടത്തി.
പിന്നോക്ക വിദ്യാർത്ഥികൾക്കായി അധ്യാപിക കൂടുതൽ മാർഗ നിർദ്ദേശങ്ങളും model കളും നൽകി. കുട്ടികളിൽ കളികളിലൂടെ ഗണിതപഠനത്തിലേക്ക് നയിക്കാൻ Maths Lab സഹായിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |