പി ടി എം എ യു പി സ്ക്കൂൾ ബദിര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ബെദിര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ{{Infobox School |സ്ഥലപ്പേര്=ബദിര, വിദ്യാനഗർ |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് |റവന്യൂ ജില്ല=കാസർഗോഡ് |സ്കൂൾ കോഡ്=11469 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32010300313 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1976 |സ്കൂൾ വിലാസം=Bedira |പോസ്റ്റോഫീസ്=VIDYANAGAR |പിൻ കോഡ്=671123 |സ്കൂൾ ഫോൺ=04994230898 |സ്കൂൾ ഇമെയിൽ=ptmaupsbadira@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കാസർഗോഡ് |തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി |വാർഡ്=14 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=കാസർഗോഡ് |താലൂക്ക്=കാസർഗോഡ് |ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=Pre Primary |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ശിവാനന്ദൻ എ |പി.ടി.എ. പ്രസിഡണ്ട്=Haris badira |എം.പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് ബദിര |സ്കൂൾ ചിത്രം= PTM AUPS BADIRA.jpg| |ലോഗോ=11440 12.jpg
ചരിത്രം
കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗ സാഹിത്യവേദി
സോപ്പ് നിർമ്മാണം അച്ചാർ നിർമ്മാണം പാവ നിർമ്മാണം തയ്യൽ പരിശീലനം ബീഡ്സ് വർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഇക്കോ ക്ലബ്ബ് അറബിക് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഉറുദു ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.
മാനേജ്മെന്റ്
ബെദിര ജമാഅത്തിനു കീഴിൽ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവർത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
ചിത്രശാല
മുൻസാരഥികൾ
CA MOIDEEN KUNHI (former MANAGER) സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).
വഴികാട്ടി
കാസർകോട് വിദ്യാനഗറിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്ന�