സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ .
| സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര | |
|---|---|
| വിലാസം | |
ആറ്റത്തറ കുണ്ടന്നൂർ പി.ഒ. , 680590 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04885 262617 |
| ഇമെയിൽ | sflpsattathara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24617 (സമേതം) |
| യുഡൈസ് കോഡ് | 32071704501 |
| വിക്കിഡാറ്റ | Q64088183 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരുമപ്പെട്ടിപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 37 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് എം ഡി |
| പി.ടി.എ. പ്രസിഡണ്ട് | ബിനോജ് സി ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിപിന അനൂപ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 24617sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും
ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്.