കെ എസ് യു പി എസ് തൊട്ടിപ്പാൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭാസ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് മേഖലയിൽ പ്രവൃത്തിച്ചുവരുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കർഷക സമാജം അപ്പർ പ്രൈമറി സ്കൂൾ .1938 ഇൽ തൊട്ടിപ്പാളിന് തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്‌നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്ദ്യാലയത്തിന്റെ പുറകിലെ വിശാലമായ കളി സ്ഥലത്തിൽ വിദ്യാര്ഥിയാക്കൾക്കായി വ്യത്യസ്ത കായിക പരിശീലനവും നൽകി വരുന്നു
കെ എസ് യു പി എസ് തൊട്ടിപ്പാൾ | |
---|---|
വിലാസം | |
തൊട്ടിപ്പാൾ തൊട്ടിപ്പാൾ , തൊട്ടിപ്പാൾ പി.ഒ. , 680310 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - 05 - 1938 |
വിവരങ്ങൾ | |
ഫോൺ | 0480 2793100 |
ഇമെയിൽ | ksupsthottippal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23347 (സമേതം) |
യുഡൈസ് കോഡ് | 32070701801 |
വിക്കിഡാറ്റ | Q64090915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനജ എം.കെ |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ ലാൽജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹിമ പ്രമോദ് |
അവസാനം തിരുത്തിയത് | |
28-01-2022 | KARSHAKASAMAJAM UPPERPRIMARY SCHOOL |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
.നന്ദിക്കരയിൽ നിന്നും 3 കിലോമീറ്റർ ഉള്ളിലേക്ക്
{{#multimaps:10.405341868954281, 76.24014100508965 |zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23347
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ