ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാച്ചാ യു പി സ്‌ക്കൂൾ ചട്ടഞ്ചാൽ
വിലാസം
നാലാം മൈൽ

ആലംപാടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം02 - 06 - 1979
വിവരങ്ങൾ
ഇമെയിൽbahmalpspanarkulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11440 (സമേതം)
യുഡൈസ് കോഡ്32010300406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ93
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ മധു
പി.ടി.എ. പ്രസിഡണ്ട്സുബൈർ സി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന ബാനു
അവസാനം തിരുത്തിയത്
28-01-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മുറി ,7 ക്ലാസ് മുറി,ഐടി ലാബ്,അടുക്കള,ഉച്ചഭക്ഷണ മുറി,ടോയ് ലറ്റ്,കളിസ്ഥലം,കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

മുൻസാരഥികൾ

പ്രധാനദ്ധ്യാപകർ വർഷം
ശ്രീ.കെ.ജനാർദ്ദനൻ 1980-2002

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )

ഡോ.തസ്‌നി

വഴികാട്ടി

{{#multimaps:12.51104,75.03748|zoom=16}}