സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെബാസ്റ്റ്യൻ എൽ പി സ്കൂൾ കുറ്റിക്കാട് ഭൗതികസൗകര്യങ്ങൾ

18 ക്ലാസ് മുറികൾ കൂടിയ വിദ്യാലയത്തിൽ കമ്പ്യൂട്ടർ ലൈബ്രറി ലാബ് തുടങ്ങിയവയ്ക്ക് വേറെ ക്ലാസ് മുറികളുമുണ്ട് .എല്ലാ ക്ലാസ് മുറികളിലും ടിവിയും ലാപ്ടോപ്പ് സൗകര്യങ്ങളും ഉണ്ട് . നാല് പ്രൊജക്ടറുകളും വിദ്യാലയത്തിനുണ്ട് .

ജല ശുദ്ധീകരണത്തിനായി വാട്ടർ പ്യൂരിഫയർ സംവിധാനവും കൂടാതെ സ്കൂളിന് സ്വന്തമായി പതിനൊന്ന് ബസ്സുകളും ഉണ്ട്