സി എം എസ് എൽ പി എസ് മുല്ലയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്.
സി എം എസ് എൽ പി എസ് മുല്ലയ്ക്കൽ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ഇരുമ്പുപാലം പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 14 - 08 - 1818 |
വിവരങ്ങൾ | |
ഫോൺ | 0477 2230730 |
ഇമെയിൽ | 35219mullackalcmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35219 (സമേതം) |
യുഡൈസ് കോഡ് | 32110100304 |
വിക്കിഡാറ്റ | Q87478173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് |
അവസാനം തിരുത്തിയത് | |
28-01-2022 | 35219 CMSLPS |
ചരിത്രം
സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ വായിക്കുക
പി.ടി.എ.
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്'കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
പത്രവാർത്തകൾ
പത്രവാർത്തകളിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ഇടം പിടിക്കാറുണ്ട്.കൂടുതൽ വായിക്കുക
സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും
റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്.
{{#multimaps:9.525397,76.351543|zoom=18}}