സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസനയെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരു ദിവസം സ്ക്കൂളിൽ വച്ച് നടത്തുന്നു. അധ്യാപിക ലൈജു കെ ചാണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനറായി പ്രവർത്തിക്കുന്നു.