ഗവൺമെന്റ് യു പി എസ്സ് എറികാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് എറികാട് | |
---|---|
വിലാസം | |
ഗവ യു പി സ്കൂൾ , എറികാട്
, വെട്ടത്തുകവല പുതുപ്പള്ളിപുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0481 2460820 |
ഇമെയിൽ | gupsericadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33442 (സമേതം) |
യുഡൈസ് കോഡ് | 32100600105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു .പി |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കൊച്ചു കരോട്ട് |
അവസാനം തിരുത്തിയത് | |
28-01-2022 | 33442-hm |
കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .
ചരിത്രം
ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ പ്രവർത്തിക്കുന്നത്
1924-ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് എറികാട്എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല് ക്ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു .
.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സിലും A /C ഹൈ-ടെക് സംവിധാനങ്ങൾ
ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം , ഷോർട് ത്രോ പ്രൊജക്ടർ ,വിഷ്വലൈസർ ക്യാമറ ,ഐ പി ക്യാമറ ,പോർട്ടബിൾ ആംപ്ലിഫൈർ ,മൈക്ക് ,ഇന്റർനെറ്റ് കണക്ഷൻ , കളർ പ്രിൻറർ .
ഓൺലൈൻ പഠനത്തിന് പ്രേത്യേക സംവിധാനം
ശാസ്ത്ര പാർക്ക്
പച്ചക്കറിത്തോട്ടം
ഓർഗൻ ,യോഗ ,കരോട്ട ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- യോഗ ക്ലാസുകൾ
- സംഗീത ക്ലാസുകൾ
- .റേഡിയോ ക്ലബ്
- കരാട്ടെ ക്ലാസുകൾ
വ ഴികാട്ടി
{{#multimaps: 9.549422, 76.580217 | width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33442
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ