പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഹയർസെക്കന്ററി

23:20, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നമ്മുടെ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2003 ലാണ്.ഹയർ സെക്കൻഡറിയുടെ 2 ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, ഹ്യുമാനിറ്റിക്സ് എന്നീ ബാച്ചുകളാണുള്ളത്. എൻ .എസ്. എസ്, കരിയർ ഗൈഡൻസ് ക്ലബ്ബും ,സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.11 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 13 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്.പ്രിൻസിപ്പൽ ശ്രീമതി സുജിത ജാസ്മിൻ ടീച്ചർ ആണ്