ഗവ.എച്ച്എസ് അച്ചൂർ
വിലാസം
അച്ചൂ൪

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2016Sreejithkoiloth





ചരിത്രം

1953ല് ഏകാധ്യാപക സ്കൂള്‍ സ്ഥാപിതമായി.1964ല് എല്.പി. സ്കൂളായി ഉയ൪ത്തി. 1976 ല്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1987 ല്‍ ഹൈസ്കൂളായി മാറി.1996 വരെ ഷിഫ്ററ് സമ്പ്രദായത്തില് സ്കൂള്‍ പ്രവ൪ത്തിച്ചു. 1996 ല്‍ 14 ക്ലാസ് മുറികളുള്ള പുതിയ ഇരുനിലകെട്ടിടം നിര്‍മ്മിക്കപ്പെട്ടതോടെ ഷിഫ്ററ് സമ്പ്റദായത്തിനു വിരാമമായി.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളും ലൈ(ബറി,ലബോറട്ടറി,എ‍ജ്യുസാററ് റൂം,സ്മാ൪ട്ട് ക്ലാസ്സ്ര് റൂം മുതലായവ (പവ൪ത്തിക്കുന്നു. പ്രൈമറി,ഹൈസ്കൂളുകള്ക്ക് വെവ്വേറെ ഐ.ററി. ലാബ് സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍സി.
  • ദേശീയ ഹരിത സേന.
  • പ്രവൃത്തി പരിചയം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മൂസക്കോയ,തോമസ് വ൪ഗ്ഗീസ്,ഭാസ്കരന്‍.എം, ആ൪.രാജേശരന്‍,സവിത ദേവി, കെ.പാ൪വതി, ജയഷീല, കെ.എം.ഉമ്മുക്കുല്‍സു, ദാമോദരന്‍, ദേവേശന്‍, ഇ.പി.രമണി, കെ.രാധാകൃഷ്ണന്‍, രമാഭായ്.കെ.വി., ജേക്കബ്ബ് മാത്യ, ഗംഗാധരന്‍ .പി, പത്മിനി.സി.കെ, ഗോപിനാഥന്‍. പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്_അച്ചൂർ&oldid=143211" എന്ന താളിൽനിന്ന് ശേഖരിച്ചത്