ജി.എൽ.പി.എസ് കയ്‌പമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ കൈപ്പമംഗലം കൂരിക്കുഴിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൈപ്പമംഗലം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് കയ്‌പമംഗലം | |
---|---|
![]() | |
വിലാസം | |
കൂരിക്കുഴി കൂരിക്കുഴി പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - - 1905 |
വിവരങ്ങൾ | |
ഇമെയിൽ | hmglpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24502 (സമേതം) |
യുഡൈസ് കോഡ് | 32071000605 |
വിക്കിഡാറ്റ | Q64090432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീറലി |
എം.പി.ടി.എ. പ്രസിഡണ്ട് | ജോളി |
അവസാനം തിരുത്തിയത് | |
27-01-2022 | 24502 |
ചരിത്രം
127 വർഷം പഴക്കമുള്ള കൈപ്പമംഗലം തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പമംഗലം.1905 കരിമ്പ്രം വിദ്യാഭിവർദ്ധിനിസഭയുടെ കീഴിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിൽ ആയിരുന്ന ഈ സ്ക്കൂൾ ഗവൺമെന്റിന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഫോക്കസ് വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് ഈ അധ്യയന വർഷം ഫോക്കസിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ വർഷത്തെ അഭിമാനകരമായ നേട്ടം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.346101,76.122439|zoom=15}}