ഗവ. എൽപിഎസ് പ്ലാപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പ്ലാപ്പള്ളി എന്ന സ്ഥലത്തെ ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവ എൽ പി സ്കൂൾ പ്ലാപ്പള്ളി
ഗവ. എൽപിഎസ് പ്ലാപ്പള്ളി | |
---|---|
വിലാസം | |
പ്ലാപ്പള്ളി താളുങ്കൽ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 6238897425 |
ഇമെയിൽ | glps2010plappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32326 (സമേതം) |
യുഡൈസ് കോഡ് | 32100400701 |
വിക്കിഡാറ്റ | Q87659464 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണി ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി പ്രഭാത് |
അവസാനം തിരുത്തിയത് | |
27-01-2022 | 32326 |
ചരിത്രം
പ്ലാപ്പള്ളി പ്രദേശത്തെ തേയില തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു . പിന്നീട് 250 acre വരുന്ന എസ്റ്റേറ്റ് വിഭജിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു .ഇതോടെ സ്കൂളിന്റെ പ്രവർത്തനവും നിലച്ചു .1974 ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ സി എച് മുഹമ്മദ്‌കോയ സ്കൂൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
ക്രമ
നമ്പർ |
അധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.610677,76.867103|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32326
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ