ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/മാറ്റത്തിന്റെ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/അക്ഷരവൃക്ഷം/മാറ്റത്തിന്റെ വൈറസ് എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/മാറ്റത്തിന്റെ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റത്തിന്റെ വൈറസ്

നിശ്ചലമായി കിടക്കുന്ന ഭൂമി
അതിനുവേണ്ടി വന്നതൊരു മാരകരോഗം
അതാണു കൊറോണയെന്ന വൈറസ്
 
ഇപ്പോൾ മാലിന്യമില്ല ഭൂമിയിൽ
തിരക്കൊഴിഞ്ഞ പാതകൾ
എങ്ങും കേൾക്കുന്നു കിളികൾ തൻ കളകളാരവം
മനുഷ്യനു തിരക്കില്ല

എല്ലാവരും ഒത്തിരിക്കുന്നു കൂരക്കുള്ളിൽ
കലഹമില്ല എല്ലാവരും ഒന്നിച്ചിരിക്കുന്നു .
ഭൂമിക്ക് തൻ ജീവൻ തിരിച്ചുകിട്ടി

അതിനുള്ളിലെ മനുഷ്യനെ അതു നഷ്‌ടമായി
എന്നു നന്നാവും മനുഷ്യർ , എന്നു പഠിക്കും മനുഷ്യർ
ഒഴിഞ്ഞു പോകാതെ തുടരുന്നു പേമാരി പോലെ ഈ മാരകരോഗം
അതാണ് കൊറോണയെന്ന വൈറസ്


 

അഭിഷേക് ബിജൂ
5 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത