ഉള്ളടക്കത്തിലേക്ക് പോവുക

ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്.
വിലാസം
ഒഴുകുപാറക്കൽ

ഒഴുകുപാറക്കൽ പി.ഒ.
,
691533
,
കൊല്ലം ജില്ല
സ്ഥാപിതം1957 - -
വിവരങ്ങൾ
ഫോൺ04752292846
ഇമെയിൽ40335gplpsozhukuparackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40335 (സമേതം)
യുഡൈസ് കോഡ്32130100315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഇടമുളക്കൽ
വാർഡ്17-ഒഴുകുപാറക്കൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത കുര്യാൻ
പി.ടി.എ. പ്രസിഡണ്ട്ബൈജു കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിനി ഷിജോ
അവസാനം തിരുത്തിയത്
27-01-202240335wiki


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}