ചൊക്ലി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14468 (സംവാദം | സംഭാവനകൾ)

കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി  ഉപജില്ലയിലെ ചൊക്ലി എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചൊക്ലി യു പി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൊക്ലി യു പി എസ്
വിലാസം
ചൊക്ലി

ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0490 2338460 , 8893244136
ഇമെയിൽchokliupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14468 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിഷ ഒ കെ
അവസാനം തിരുത്തിയത്
27-01-202214468


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെർമൻ ഗുണ്ടർട്ടിനെ കുടുതൽ വായിക്കുക >>>>>>>>

ഭൗതികസൗകര്യങ്ങൾ

ചൊക്ളി യു.പി സ്കൂൾ ചൊക്ളി ടൗണിൽ സംസ്ഥാന പാതക്കരികിൽ സ്ഥിതി ചെയ്യുന്നു.ആറുക്ലാസ്മുറികളുംഓഫീസ്‌മുറിയും സ്റ്റാഫ്‌ മുറിയും ഉൾപെടുന്ന ഹാളും സ്റ്റേജുംചൊക്ളി യു.പി സ്കൂലിലുണ്ട് കുടിവെള്ളത്തിനുംകഴുകാണും വേണ്ടി കിണർ,കളിസ്ഥലം,പാചകപ്പുര,,ശൌചാലയങ്ങൾഎന്നിവ ഇവിടെയുണ്ട്.സ്കൂൾ ബസ് സൗകര്യം,ക്ലാസ്മുറികളിലെ ഫാൻ,കമ്പ്യൂട്ടർ സൗകര്യം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചൊക്ലി യു പി സ്കൂളിൻറെ ആരംഭത്തിൽ വിദ്യാലയത്തിന് 2 മാനേജർമാരുണ്ടായിരുന്നു.ദീർഘകാലം ഒളവിലം പഞ്ചായത്ത് പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും കോട്ടയം താലൂക്ക് മെമ്പറുമായിരുന്ന കോട്ടയിൽ കൃഷ്ണൻ മാസ്ടരും വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന വരേരീന്റവിട ഗോവിന്ദൻ ഗുരുക്കളുമായിരുന്നു ഈ വിദ്യാലയത്തിലെ മാനേജർമാർ . 1952 ൽ ഗോവിന്ദൻ ഗുരുക്കൾ മാനേജർ പദവി ഒഴിഞ്ഞതോടെ കോട്ടയിൽ കൃഷ്ണൻ മാസ്റ്റർ വിദ്യാലയത്തിൻറെ മാനേജരായി.കൃഷ്ണൻ മാസ്റ്റരുടെ മരണശേഷം 1957 മുതൽ 2006 വരെ കോട്ടയിൽ ബാലൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ . കെ.മനോജ്‌ കുമാറാണ് ഇപ്പോൾ വിദ്യാലയത്തിൻറെ മാനേജർ

== മുൻസാരഥികൾ ==. സ്കൂളിലെമുൻപ്രധാനഅധ്യാപകർ പി.ദാമോദരൻ നമ്പിയാർ,കെ.കെ.ഗോപാലൻ നമ്പിയാർ,എം.കുഞ്ഞികൃഷ്ണൻ നമ്പിയാർ,പി.ഗോവിന്ദൻനായർ,എ.പി.അച്ചുതൻ,അനന്തൻ അടിയോടി,ഇ.നാരായണമാരാർ,മൊയാരത്ത് നാരായണൻ നമ്പിയാർ(1933-1968),വി.ശേഖരൻ,എ.കെ.ദാമോദരൻനമ്പിയാർ,പിമാധവി,കെ.ടി.പദ്മനാഭൻ,കെ.കെ.വിജയി

മുൻ അധ്യാപകർ ടി.കെ.കുഞ്ഞിരാമൻനായർ',ടി.കുഞ്ഞിപ്പ'നമ്പിയാർ,കെപിഅനന്ദൻ'നമ്പിയാർ,ഇ.കെകുഞ്ഞിരാമൻനായർ,പി.കൃഷ്ണൻനമ്പിയാർ,ഇ.അച്യുതൻ,എംകെ.അച്യുതൻ'നമ്പിയാർ,ടികുഞ്ഞിരാമൻ'നമ്പിയാർ,വി.പി കൃഷ്ണൻ,വി.നാരായണ കുറുപ്പ്,വി.കെ.ശങ്കരൻ,കെ.എം. കൃഷ്ണൻ,പി.സി.കുഞ്ഞിക്കണ്ണൻ,പി.പി.ചാത്തു,വി.പിഅച്യുതൻ,സി.കുഞ്ഞിരാമകുറുപ്പ്,പി.പദ്മനാഭൻ,കെസി.രാഘവൻ,നമ്പിയാർ,സുഭദ്രവാസുദേവൻ,സികെ.ബാലൻ,ബാലഗോപാലൻ. എ,എ.പി ബാലൻ,എം.ഓമന,കെ.ബാലകൃഷ്ണൻനമ്പിയാർ,കെ.സി.രാഘവൻ,പി.ബാലൻ,എം.കെഅച്യുതൻ,ടി.കുഞ്ഞികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ചൊക്ലി_യു_പി_എസ്&oldid=1428038" എന്ന താളിൽനിന്ന് ശേഖരിച്ചത്