ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വെള്ളമുണ്ട ഗവ. ഹൈസ്കൂൾ
1958-ലാണ് വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു. ആദ്യകാല വിദ്യാലയമായിരുന്ന എയുപി സ്കൂൾ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ഉള്ള അന്വേഷണമാണ് ആണ് ഹൈസ്കൂളിന്റെ ഉദയത്തിൽ കലാശിച്ചത് , 1058 ൽ 18 വിദ്യാർഥികളുമായി ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ,തൊട്ടടുത്ത സ്കൂളായ എ യു പി സ്കൂൾ സ്കൂൾ വെള്ളമുണ്ടയുടെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും പരിപൂർണമായ പിന്തുണയും നിർലോഭമായ സഹായസഹകരണങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് പി കെ സുധ ടീച്ചറുടെ നേതൃത്വത്തിൽ 35 അധ്യാപകരും ആറ് അനധ്യാപകരും പ്രവർത്തിക്കുന്നു .കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടേയും മികച്ച പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട് .
സാരഥികൾ
-
പി.സി തോമസ് (പ്രിൻസിപ്പാൾ)
-
സുധ പി കെ (ഹെഡ്മിസ്ട്രസ്)
ഹൈസ്ക്കൂൾ അദ്ധ്യാപകർ
-
അബ്ദുൽ സലാം (ഫിസിക്കൽ സയൻസ്)
-
അഞ്ജലി മോഹൻ (ഗണിതം)
-
ശ്രീവിദ്യ കെ (സോഷ്യൻ സയൻസ്)
-
ജിൽ പി ജോർജ് (ഹിന്ദി)
-
ഷീജ കെ (ഇംഗ്ലീഷ്)
-
റജീന പി കെ (സോഷ്യൻ സയൻസ്)
-
ശ്രീജ പി എസ് (മലയാളം)
-
ഷഫീന വി കെ (ഗണിതം)
-
റുബീന കെ (ഫിസിക്കൽ സയൻസ്)
-
ജിജി പി ജോർജ് (ഗണിതം)
-
മുബീന പി വി (ഉർദു)
-
അജ്നാസ് കെ (ഗണിതം)
-
നാസർ സി (ഹിന്ദി)
-
വിനു കെ എ (ഗണിതം)
-
ഷീജ പീറ്റർ (റിസോഴ്സ് ടീച്ചർ)
-
മിസ് വർ അലി കെ (നാച്വറൽ സയൻസ്)
-
മഞ്ജു വി രവീന്ദ്രൻ (ഇംഗ്ലീഷ്)
-
അബ്ദുൽ ജലീൽ ബി (ഇംഗ്ലീഷ്)
-
ഷൈജ എൻ ജെ (ഇംഗ്ലീഷ്)
-
ഷീജ നാപ്പള്ളി (മലയാളം)
-
നിസ്സി ജോസഫ് (മലയാളം)
-
സുമി പി സെബാസ്റ്റ്യൻ (ഹിന്ദി)
-
ബഷീർ കെ (മലയാളം)
-
ആലീസ് ഐ പി (ഫിസിക്കൽ എജ്യുക്കേഷൻ)
-
സജേഷ് പി (സോഷ്യൽ സയൻസ്)
-
പ്രസാദ് വി കെ (ഫിസിക്കൽ സയൻസ്)
-
വിജിഷ ബി ആർ (സംസ്കൃതം)
ഓഫീസ് ജീവനക്കാർ
-
സനിൽ കെ ആർ (ക്ലർക്ക്)
-
ത്രേസ്യ പി ടി (ഓഫിസ് അറ്റന്റന്റ്)
-
ജിഷ മാത്യൂ (ഓഫിസ് അറ്റന്റന്റ്)
-
റീജ പി ബി (എഫ് ടി എം)
-
ഹരീന്ദ്രൻ (എഫ് ടി എം)
ചിത്രശാല