എൽ പി എസ്സ് മൂക്കന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉള്ളടക്കം[മറയ്ക്കുക]
എൽ പി എസ്സ് മൂക്കന്നൂർ | |
---|---|
വിലാസം | |
മൂക്കന്നൂർ കൈതക്കോടി , കൈതക്കോടി പി.ഒ. , 689614 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | prethagops@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37623 (സമേതം) |
യുഡൈസ് കോഡ് | 32120601519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത റ്റി വി (ടീച്ചർ ഇൻ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ വിശ്വനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിത |
അവസാനം തിരുത്തിയത് | |
27-01-2022 | LPSM37623 |
എൽ പി എസ്സ് മൂക്കന്നൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
എഴുമറ്റൂർ എഴുമറ്റൂർപി ഒ , പത്തനംതിട്ട 689586 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9495725588 |
ഇമെയിൽ | cmslpsezhr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37613 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽസി വർഗീസ് |
അവസാനം തിരുത്തിയത് | |
27-01-2022 | LPSM37623 |
ചരിത്രം. തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന പേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബെന്ധപെട്ടിരിക്കുന്നു .മുക്കന്നു എന്ന നാമം ലോപിച്ചാണ് മൂക്കന്നൂർ എന്ന നാമം ഉണ്ടായതായി പറയപ്പെടുന്നു .
ഭൗതികസാഹചര്യങ്ങൾ . ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ഉണ്ട് .കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ ,ബെഞ്ചുകൾ,കസേരകൾ ഇവാ ഉണ്ട് .അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ തുടങ്ങിയവ ഉണ്ട്.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട് .സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട് .വൈദുതി കണക്ഷൻ ,ഫാനുകൾ,ലയിറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നു .2020
മികവുകൾ .എൽ എസ് എസ് പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു.
ശാസ്ത്രമേള ,സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു .ഐറ്റി പരിശീലനം ,വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു ,ഹലോ ഇംഗ്ലീഷ് പഠനം നടന്നു വരുന്നു.
മുൻസാരഥികൾ :വി റ്റി അനഘൻ
:പരമേശ്വരൻ പിള്ള
: റ്റി എൽ .സരോജിനി അമ്മ
1983 -1987 :വി എ .മത്തായി
1987 -1989 : സി എൻ .സരോജിനി അമ്മ
1989 -2013 :.ലീലാമ്മ. എം പി
2013 -2021 :ഗിരിജാ കുമാരി പി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
.സ്വാതന്ത്രദിനം ,റിപ്ലബ്ലിക് ദിനം ,പരിസ്ഥിതിദിനം ,ഓസോൺദിനം ,ശിശുദിനം ,ഉർജ്ജസംരക്ഷണ ദിനം ,ലോകബ്രയിലി ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും നടത്തുന്നു .ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്വിസ് മത്സരം ,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തി വരുന്നു .