ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് പാലാ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mintu (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പാലാ സൗത്ത്
വിലാസം
പാലാ

മീനച്ചിൽപി.ഒ,
,
686577
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9497667564
ഇമെയിൽglpspalasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്31508 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ എൻ ശാന്തകുമാരി
അവസാനം തിരുത്തിയത്
26-01-2022Mintu


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പിഎസ് പാലാ സൗത്ത്.

ചരിത്രം

1915 മെയ് 24 ന് പ്രവത്തനം ആരുംഭിച്ച ഈ സ്കൂളിന്റെ ആദ്യകാല രേഖകളിൽ എൽ. ജി .ഇ .സ്‌കൂൾ എന്ന പേരാണ്‌ എഴുതി കാണുന്നത് .യാത്രാസൗകര്യം പരിമിതമായിരുന്ന അക്കാലത്തു സാമ്പത്തികശേഷി കുറവായിരുന്ന ഇന്നാട്ടിലെ പല കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം ഒരു മരീചികയായിരുന്ന സമയത്താണ് നാട്ടുകാരുടെ ശ്രമഫലമായി തിരുവിതാംകൂർ സർക്കാരിന്റെ അനുമതിയോടെ കടയത്തു വരകപ്പള്ളി ഇല്ലം വണ്ടനാനിക്കൽ തൊട്ടിപ്പാട്ടു എന്നീ കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്തു സ്കൂൾ കെട്ടിടം പണിതു പ്രവർത്തനം ആരുംഭിച്ചതു ആദ്യ ബാച്ചിൽ 242 കുട്ടികളാണ് പ്രവേശനം നേടിയത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.714755,76.684641 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പാലാ_സൗത്ത്&oldid=1415261" എന്ന താളിൽനിന്ന് ശേഖരിച്ചത്