എസ്.പി.എം.എൽ.പി.എസ്.മുളഞ്ഞൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.പി.എം.എൽ.പി.എസ്.മുളഞ്ഞൂർ | |
|---|---|
| വിലാസം | |
മുളഞ്ഞൂർ മുളഞ്ഞൂർ പി.ഒ. , 679511 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | spmlpsmulanhur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20220 (സമേതം) |
| യുഡൈസ് കോഡ് | 32060800301 |
| വിക്കിഡാറ്റ | Q64690394 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഹേമ.ബി |
| പി.ടി.എ. പ്രസിഡണ്ട് | സലീന. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | രജി |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Remyapr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ലെക്കിടി പേരുർ പഞ്ചായത്തിലെ മുളഞ്ഞൂർ എന്ന ഗ്രാമത്തിലെ രണ്ടാം വാർഡിലാണ് ശേഖരപണിക്കർ മെമ്മോറിയൽ ലോവർപ്രൈമറി സ്‌കൂൾ എന്ന എസ് .പി .എം .എൽ .പി .സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം ചേറ്റൂർ കുടുംബാംഗങ്ങൾ മുളഞ്ഞൂരിലെ സാധാരണകാർക്ക് വേണ്ടി സ്ഥാപിച്ചതാണ് .പിന്നീട് ഈ വിദ്യാലയം ഇതിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ .ശേഖരപണിക്കർക്ക് കൈമാറി .അതിന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ .ബാലകൃഷ്ണമേനോനാണ് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് .അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ.മുരളീധരൻമാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത് .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ .കെ .പി .രാമകൃഷ്ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
ആദ്യം അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.പ്രൗഢഗംഭീരമായ ചുറ്റുമതിലും ,ടൈലിട്ട നിലവും ,ആകർഷകമായ ഇരിപ്പിടവും ഉള്ള ഈ വിദ്യാലയത്തിന് ജലനിധി പദ്ധതിയുടെ ഭാഗമായി കിട്ടിയ ശൗചാലയങ്ങളും ഉണ്ട് .പ്രീപ്രൈമറി അടക്കം 73 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ .കെ .പി .രാമകൃഷ്ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുരളീധരൻമാസ്റ്റർ
കുമാരൻമാസ്റ്റർ
ഉഷടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.786899999999999,76.425548000000006|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20220
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ