എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

English club (21-22)

കൊറോണ വ്യാപനം മൂലം ഓൺലൈൻ ൽ ആരംഭിച്ച അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ജൂൺ 5, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു poster മേക്കിങ്, സ്ലോഗൻസ്, വൃക്ഷങ്ങളുടെ ഇംഗ്ലീഷ് പേരുകൾ കണ്ടെത്തുക തുടങ്ങിയ പരിപാടികൾ നടത്തി.ജൂൺ 19വായനദിനവുമായി ബന്ധപ്പെട്ട് സ്പീച് കോമ്പറ്റിഷൻ, news റീഡിങ് കോമ്പറ്റിഷൻ എന്നിവ നടത്തി. PN പണിക്കരുടെ പ്രൊഫൈൽ തയ്യാറാക്കാനുള്ള അവസരവും നൽകി.ബഷീർ ദിനവുമായി ബന്ധപ്പെട്ട് പ്രൊഫൈൽ ഉണ്ടാക്കിയതോടൊപ്പം ബഷീറിനെ കുറിച്ച് ഇംഗ്ലീഷ് ൽ വീഡിയോ യിലൂടെ പരിചയപ്പെടുത്തി. കുട്ടികളുടെ vocabulary വർധിപ്പിക്കുന്നതിനായി word of the day, news റീഡിങ് എന്നിവ ഡെയിലി ആക്ടിവി ആയി നടത്തി. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഇംഗ്ലീഷിൽ ക്ലാസ്സെടുത്തു.അതുമായി ബന്ധപ്പെട്ട കാർഡ് നിർമാണത്തിയി അവസരം നൽകിയപ്പോൾ മനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ  നിർമിച്ചു വിജയികളെ തിരഞ്ഞെടുത്തു. ഓഫ്‌ലൈൻ ക്ലാസ്സിലും കുട്ടികൾ ഓൺലൈൻ ൽ ചെയ്തുവന്ന news റീഡിങ് വേർഡ് ഓഫ് the ഡേ തുടങ്ങിയവ തുടർന്നു.

ഉറുദ്ക്ലബ്ബ്


ഉറുദു ക്ലബ് 20 21..2022 അധ്യായന വർഷം, വിവിധ പ്രവർത്തനങ്ങൾ നടത്തി സ്വാതന്ത്ര്യ ദിനത്തോടനു ബന ധിച്ച് ദേശ ഭക്തി ഗാനമത്സരം നടത്തി അധ്യാപക ദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ ക്ലാസെടുത്തു. പ്രേംചന്ദ് ദിനത്തിൽ 5556 കുട്ടികൾ പങ്കെടുത്ത

ക്വിസ് മത്സരത്തിൽ കുട്ടികൾ ഉന്നത വിജയം നേടി. നവംബർ 9 ഇക്ബാൽ ടാലന്റ് മീറ്റ് സ്കൂൾ തല മത്സരം നടത്തി ഇക്ബാൽ ടാലന്റ് മീറ്റ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടി.

കേരള ഉർദു ടീച്ചേഴസ്, അക്കാദമി കൗൺസിൽ ഹിന്ദി അധ്യപക മഞ്ചു o സംയുക്തമായി സംഘടിപ്പിച്ച ഉറുദു നോട്ട്ബുക്ക് ബ്ലോഗ് ഓൺ ലൈൻ പ്രേം ചന്ദ് ദിന ക്വിസ്സ് യിൽ 6550 കുട്ടികൾ പങ്കെടുത്തതിൽ 9 ൽനിന്നു സിനാൻ 7 ൽ നിന്ന് മുഹമ്മദ് അസഷിദ് മുഴുവൻ മാർക്കും കരസ്ഥമാക്കി







അറബിക്ക് ക്ലബ്ഭ്