കല്ലാമല യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16257-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലാമല യു പി എസ്
വിലാസം
ചോമ്പാല

ചോമ്പാല-പി.ഒ, വടകര വഴി
,
673 308
സ്ഥാപിതം01-06-1910
വിവരങ്ങൾ
ഫോൺ0496 2503864
ഇമെയിൽkallamalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്,മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹ്മാൻ. എൻ. വി
അവസാനം തിരുത്തിയത്
25-01-202216257-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.

ചരിത്രം

മുഖമൊഴി

നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്. തുടർന്ന് വായിക്കാം ...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകർ പ്രവർത്തന കാലം
1 പ്രകാശൻ മാസ്റ്റർ 2016-2017
2 രാജൻ മാസ്റ്റർ 2006-2016
3 ലീല ടീച്ചർ 2005-2006
4 കമല ഭായ് ടീച്ചർ 2001-2005
5 ചന്ദ്രി ടീച്ചർ 1990-2001

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കുഞ്ഞിപ്പളളി ,ചിറയിൽപീടിക ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
  • ഓർക്കാട്ടേരി റോഡിൽ കല്ലാമല പ്രദേശത്തു സ്ഥിതിചെയ്യുന്നു.

മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം. കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം.

{{#multimaps:11.673757, 75.560643 |zoom=13}}

"https://schoolwiki.in/index.php?title=കല്ലാമല_യു_പി_എസ്&oldid=1405707" എന്ന താളിൽനിന്ന് ശേഖരിച്ചത്