സെന്റ് സേവിയേഴ്സ് യു പി എസ് പാളയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ പാലാ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
| സെന്റ് സേവിയേഴ്സ് യു പി എസ് പാളയം | |
|---|---|
| വിലാസം | |
പടിഞ്ഞാറ്റിൻകര പി.ഒ. , 686571 , കോട്ടയം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31539 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുത്തോലി |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മൈക്കിൾ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് പ്ലാച്ചേരീൽ |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 31539-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി സ്കൂൾ.കൂടുതല് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്ര പരീക്ഷണ ശാല
- പുസ്തകശാല
- കളിസ്ഥലം
- വൃത്തിയുള്ള ശുചിമുറി
- ഉച്ചഭക്ഷണത്തിന് അടുക്കള.കൂടുതല് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
.
പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1. | പി.കെ കൃഷ്ണൻ നായർ | 1927 |
| 2. | എ.എൽ നാരായണൻ | |
| 3. | വി.തൊമ്മൻ | 1939-1944 |
| 4. | വി.എസ് ജോസഫ്. | 1944-1965 |
| 5. | സി.ബ്രിജിറ്റ് കെ.വി | 1966-1972 |
| 6. | സി.മേരി സ്റ്റാനിസ്ലാസ് | 1972-1977 |
| 7. | സി. മറിയം കെ.ഇ | 1977-1985 |
| 8. | സി. മേരി എം.ഒ | 1985-1990 |
| 9. | സി.മേരി മാത്യു | 1990-1996 |
| 10. | സി. വി.സി അന്നക്കുട്ടി | 1996-2003 |
| 11. | സി. മോളിക്കുട്ടി പി.ടി | 2003- 2011 |
| 12. | സി. ഫിലോമിന കെ. ജി | 2011-2012 |
| 13. | സി. ത്രേസ്യാമ്മ എം.ജെ | 2012-2015 |
| 14. | ശ്രീമതി.ലിസമ്മ തോമസ് | 2015-2016 |
| 15. | ശ്രീമതി. ഡോളി ജോസഫ് | 2016-2020 |
| 16. | ശ്രീ. മൈക്കിൾ മാത്യു | 2020- |
മാനേജ്‌മെന്റ്
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:9.720858,76.629609 |width=1100px|zoom=16}}