സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം | |
---|---|
വിലാസം | |
മേൽപ്പാടം മേൽപ്പാടം , മേൽപ്പാടം പി.ഒ. , 689627 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0479 2318008 |
ഇമെയിൽ | 35447haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35447 (സമേതം) |
യുഡൈസ് കോഡ് | 32110500806 |
വിക്കിഡാറ്റ | Q87478505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കെ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ കെ ദാനിയേൽ |
അവസാനം തിരുത്തിയത് | |
25-01-2022 | 35447 |
ചരിത്രം
ആലപ്പുഴ ജില്ലയിലെവീയപുരം പഞ്ചായത്തിലെ lV -ാം വാ൪ഡായ മേൽപ്പാടം ഗ്രാമത്തിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു യൂ പി സ്കൂളാണിത്.കൂടുതൽ വിവരങ്ങള്മേൽപ്പാടം,m, സെന്റ് കുര്യാക്കോസ് ഓ൪ത്തഡോക്സ് ച൪ച്ച് മാനേജ്മെന്റിലുളള ഈ സ്ഥാപനം 1936 ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് ഒരു യൂ പി സ്കൂൾ ഉണ്ടായിരുന്നില്ല സാമൂഹ്യമായം സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയായിരുന്നു .ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
പാവപ്പെട്ട ക൪ഷകരുടെയും ക൪ഷകത്തൊഴിലാളികളുടെയും കുട്ടികളാണ് അധികവും ഈ സ്കൂളിൽ പഠിച്ചിരുന്നത് അവ൪ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കവസ്ഥയിലായിരുന്നു .ഇപ്പോഴത്തെ കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം കഴിഞ്ഞ കാലത്തേക്കാൾ വളരെ അധികം ഉയ൪ന്നിട്ടുണ്ട്.
.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സബ്ജില്ലാതല ഗണിത ശാസ്ത്രപ്രവ൪ത്തി പരിചയമേള,കലോത്സവം,വിദ്യാരംഗം,ബാലശാസ്ത്രകോൺഗ്രസ് ഗണിതോത്സവം,ക്വിസ് പരിപാടികൾ എന്നീ തലങ്ങളിൽ നല്ല നിലവാരത്തിൽ കുട്ടികൾ എത്തി ചേ൪ന്നിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.3202527,76.4261104|zoom=9°19'35.4"N 76°29'34.0"E}}
അവല
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35447
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ