എ എം എൽ പി എസ്സ് ഈർപ്പോണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എ എം എൽ പി എസ്സ് ഈർപ്പോണ | |
---|---|
വിലാസം | |
ഈ ർ പ്പോ ണ തച്ചാമ്പോയിൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | amlpsearpona@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47410 (സമേതം) |
യുഡൈസ് കോഡ് | 32040301203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരശ്ശേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. ശ്രീജ. |
പി.ടി.എ. പ്രസിഡണ്ട് | നയീം. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്ല അനീസ്. |
അവസാനം തിരുത്തിയത് | |
25-01-2022 | 47410 |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഈർപ്പോണ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഈർപ്പോണ പ്രദേശത്ത് 1930ൽ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ഈർപ്പോണ. മുസ്‌ലിം സമുദായത്തിന് സ്കൂൾപഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റിൽ അബൂബക്കർ മുസ്‌ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ........ കൂടുതൽ വായിക്കാൻ
ഭൗതികസൗകരൃങ്ങൾ
മികവുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27
പ്രഭാത ഭക്ഷണാരംഭം
ദിനാചരണങ്ങൾ
ലോക അറബികി ഭാഷാ ദിനം.ഡിസംബർ 18
ഇഫ്താർ മീറ്റ്
ഗുരു വന്ദനം
സ്വാതന്ത്ര്യ ദിനം
വായനാദിനം
കർഷക ദിനം
സ്കൂൾ പഠന യാത്ര
അദ്ധ്യാപകർ
1: ശ്രീജ.കെ ( ഹെഡ്‌മിസ്ട്രസ് ) Mob : 08086126420 2: റൈഹാനത്ത് സി.പി (എൽ.പി.എസ്.എ ) 3: രാധക്കുട്ടി അറവൻകര നാവള്ളിയിൽ (എൽ.പി.എസ്.എ ) Mob : 09747606219 4: അബ്ദുൽ ജലീൽ കെ.കെ (എൽ.പി.എസ്.എ ) Mob : 09526654880 5: ജിഫൈൽ ടി.പി ( അറബിക് ) Mob : 09847470080 6: സാബിറ കെ (എൽ.പി.എസ്.എ ) Mob : 08086581997 7: റഷീദ സുൽത്താന (എൽ.പി.എസ്.എ ) Mob : 09645780243 8: ഷാന (എൽ.പി.എസ്.എ )
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4091813,75.9157334|width=800px|zoom=12}}
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47410
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ