മഴൂർ എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മഴൂർ ഗ്രാമത്തിൽ 1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് മഴൂർ.ഗവ .എൽ .പി സ്കൂൾ .മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമായ ഈ സ്കൂൾ ഭൗതിക, പഠന പാഠ്യേതര രംഗങ്ങളിൽ ഏറെ മുന്നിലാണ് .മഴൂർ,ഇടുകുഴി,പൂമംഗലം പ്രദേശത്തു നിന്നായി അറുപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു .1 മുതൽ 4 വരെ ഓരോ ഡിവിഷനുള്ള സ്കൂളിൽ 5 അദ്ധ്യാപകരും 1 പി ടി സി എമ്മു മാണുള്ളത്.
മഴൂർ എൽ പി സ്കൂൾ | |
---|---|
വിലാസം | |
മഴൂർ മഴൂർ , പന്നിയൂർ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 0469 2226501 |
ഇമെയിൽ | glpsmazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13713 (സമേതം) |
യുഡൈസ് കോഡ് | 32021001605 |
വിക്കിഡാറ്റ | Q64456558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജനാർദ്ദനൻ എം എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ ഐ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഒ വി |
അവസാനം തിരുത്തിയത് | |
25-01-2022 | 13713 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിലെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ പന്നിയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
- കണ്ണൂരിൽ നിന്ന് 28 km ദൂരം.
- തളിപ്പറമ്പ് നിന്ന് കരിമ്പം വഴി ETC പൂമംഗലം പന്നിയൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:12.070461951583326, 75.40476244552708 | width=800px | zoom=17}}