ക്യൂൻ മേരി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്യൂൻ മേരി എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
വിളക്കന്നൂർ വിളക്കന്നൂർ , നടുവിൽ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2250123 |
ഇമെയിൽ | mlpvilakkannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13728 (സമേതം) |
യുഡൈസ് കോഡ് | 32021002210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 107 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലോമി എ യു |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ശശി |
അവസാനം തിരുത്തിയത് | |
25-01-2022 | SALOMI |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിളക്കന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്യൂൻ മേരി എൽ പി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
കൃമ
നമ്പർ |
പേര് | വർഷം | |
---|---|---|---|
1 | മാത്യു ജോസഫ് | ||
2 | ഫ്രാൻസിസ് മാത്യു | ||
3 | ലാസർ സി . എ | ||
4 | പൗലോസ് വി . വി | ||
5 | ഫിലോമിന കെ . എസ് | ||
6 | ലീലാമ്മ ഇ . എ | ||
7 | റോസമ്മ സി | ||
8 | ബെന്നി മാത്യു | ||
9 | എസ്ആർ . അച്ചാമ്മ തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ 16 കി.മീ സഞ്ചരിച്ചു ഒടുവള്ളിത്തട്ട് എന്ന സ്ഥലത്ത് എത്തുക.അവിടെനിന്നും കുടിയാന്മല റൂട്ടിൽ 2.5 കി.മീ സഞ്ചരിച്ചാൽ വിളക്കന്നൂർ എത്താം. അവിടെ റോഡിന് വലതുവശത്തായി വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിനോട് ചേർന്ന് ക്വീൻ മേരി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
*തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസിൽ കയറിയാൽ നേരിട്ട് വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
*ആലക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ ഒടുവള്ളിത്തട്ട് വഴി നടുവിൽ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറിയാൽ വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.{{#multimaps:12.127219594958646, 75.45712495233299 | width=800px | zoom=16 }}