കൂവേരി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കണ്ണൂൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
കൂവേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
കൂവേരി കൂവേരി , കൂവേരി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | govtlpskooveri@gmail.com |
വെബ്‍സൈറ്റ് | www.glpskooveri |
കോഡുകൾ | |
സ്കൂൾ കോഡ് | 13742 (സമേതം) |
യുഡൈസ് കോഡ് | 32021001501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | കെ പദ്മനാഭൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫിജി പി |
അവസാനം തിരുത്തിയത് | |
25-01-2022 | 13742 |
ചരിത്രം
കൂവേരിയിലെ പ്രസിദ്ധമായ ജൻമി കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ കുടുബത്തിലുള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരി ഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന് താഴെയുള്ള ഒരു പറമ്പിലായിരുന്നു പള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാംക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റെ ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽ കല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.11983,75.39333 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13742
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ