ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ചവറ ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.മുക്കുത്തോട്.

ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ
വിലാസം
ചവറ

ചവറ
,
ചവറ ബ്രിഡ്ജ് പി.ഒ. പി.ഒ.
,
691583
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0476 2684122
ഇമെയിൽgupsmukkuthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്41340 (സമേതം)
യുഡൈസ് കോഡ്32130400102
വിക്കിഡാറ്റQ105814432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ441
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി റീന തോമസ്റ്റ്
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
25-01-202241340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ ഒരു തീരദേശ ഗ്രാമമാണ് ചവറ. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു സ്ഥലമാണിവിടം. ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് യു.പി.എസ് മുക്കുത്തോട് .

കൊല്ലവർഷം 1102 ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1123 ൽ (1948) ഇദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയാണ് ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറിയത്. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആക്കിയത് 1963-ലാണ്.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളിലായി 542 കുട്ടികൾ പഠിക്കുന്നുണ്ട്. 6 കെട്ടിടങ്ങളിലായി 24 ക്ലാസ് റൂമുകൾ ഉണ്ട് ; അതിൽ അഞ്ചെണ്ണം അന്താരാഷ്ട്ര നിലവാരത്തിലും പ്രീപ്രൈമറി ക്ലാസ്സുകൾ ശീതീകരിച്ചവയുമാണ്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ലൈബ്രറി സംവിധാനം ക്രമീകരിച്ചിട്ടുണ്ട് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ പാകിയതാണ്.ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഉണ്ട്.

സ്കൂളിൽ പാചകത്തിനും കുടിവെള്ളത്തിനുമായി ജലനിധി പദ്ധതിയിൽ നിന്നുള്ള വെള്ളമാണുപയോഗിക്കുന്നത് .സ്കൂളിന് കിണർ സൗകര്യവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്ഥാപകൻ പടുവയിൽ ശ്രീനാരായണ പിള്ള

ശ്രീ.ആണ്ടിപ്പിള്ള , ശ്രീ .ഉള്ളേടത്തു കൊച്ചുകുഞ്ഞുപിള്ള , ശ്രീ.രാഘവൻപിള്ള , പ്രധാന അദ്ധ്യാപകൻ ശ്രീ.കൊച്ചുകുഞ്ഞുപിള്ള, ശ്രീമതി.ഗൗരിയമ്മ, ശ്രീമതി.ജാനുഅമ്മ, ശ്രീ.പാച്ചുപണിക്കർ ,ശ്രീ .ചെല്ലപ്പൻപിള്ള ,ശ്രീ .കുരീപ്പുഴ രാധാകൃഷ്ണൻ ,ശ്രീ.ആൻ്റണി ഫെർണാണ്ടസ്, ശ്രീ. കുറ്റിവട്ടം കോയാക്കുട്ടി, ശ്രീ .ശ്രീനിവാസൻ, ശ്രീമതി .രമണി, ശ്രീമതി. ഇന്ദിര, ശ്രീമതി. രാജമ്മ. ശ്രീ. നാണു, ശ്രീമതി.ദേവകിഅമ്മ, ശ്രീമതി.ഭാർഗ്ഗവിഅമ്മ, ശ്രീമതി.ഭവാനി, ശ്രീമതി.രമണികുട്ടി, ശ്രീമതി.തങ്കമണി, ശ്രീ.പരമേശ്വരൻ, ശ്രീ.ഹരിഹരകുറുപ്പ്, ശ്രീമതി.ഗംഗ, ശ്രീമതി.തങ്കമണി, ശ്രീ.തോമസ്, ശ്രീ.സക്കീർ ബാബു, ശ്രീമതി.മായാദേവി, ശ്രീ.കെ.ഷംസുദ്ദീൻ, ശ്രീമതി.ശ്യാമള, ശ്രീമതി.രേണുക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}