ഹോളിഫാമിലി എഎൽപിഎസ് രാജപുരം

12:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikibekal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളിഫാമിലി എഎൽപിഎസ് രാജപുരം
വിലാസം
രാജപുരം

.രാജപുരം
രാജപുരം പി. ഒ
,
671532
സ്ഥാപിതം01/01/1944
വിവരങ്ങൾ
ഫോൺ9447649072
ഇമെയിൽ12331hfalpsrajapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്രഹാം കെ.ഒ.
അവസാനം തിരുത്തിയത്
25-01-2022Wikibekal


പ്രോജക്ടുകൾ



ചരിത്രം

കോട്ടയം അതിരൂപത 1943 ഫെബ്രുവരി 2 ാം തിയ്യതി മലബാർ കുടിയേറ്റം നടത്തുകയുണ്ടായി. രാജപുരം നിവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1943 ജൂണിൽ തന്നെ രജപുരത്തുണ്ടായിരുന്ന ഷെഡിൽ സ്കൂൾ തുടങ്ങി. സർക്കാരിൽ നിന്ന് അംഗീകാരവും ഗ്രാന്റും 1944 ജനുവരി ഒന്ന് മുതൽ ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 10 ക്ലാസ് മുറികൾ, ഓഫീസ് മുറി, കംപ്യൂട്ടർ ലാബ്, അടുക്കള , വാട്ടർ പ്യൂരിെഫയർ

പാഠ്യേതരപ്രവ൪ത്തനങ്ങൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • അക്ഷര നിറവ് എൽ എസ് എസ് പരിശീലനം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി