തുവ്വക്കോട് എ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തുവ്വക്കോട് എ എൽ പി എസ് | |
|---|---|
| വിലാസം | |
തുവ്വക്കോട് തുവ്വക്കോട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1884 |
| വിവരങ്ങൾ | |
| ഇമെയിൽ | thuvakkodel@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16328 (സമേതം) |
| യുഡൈസ് കോഡ് | 32040900203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 79 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജയകുമാർ.സി. |
| പി.ടി.എ. പ്രസിഡണ്ട് | എം.പി. അശോകൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 16328-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
"നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം.
- തുവ്വക്കോട് എൽ.പി.സ്കൂൾ -
എണ്ണമറ്റ ഗുരു പരമ്പരയിലൂടെയും അന്തമറ്റ ശിഷ്യ സമ്പത്തിലൂടെയും അനാദിയായ കാലപ്രവാഹത്തിന്റെ ഏതോ ഒരു മുഹൂർത്തത്തിൽ ഒരു തിരിഞ്ഞു നോട്ടം
ചരിത്രം
തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം.
തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. "കൂടുതൽ അറിയാൻ"
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}