ജി.യു.പി.എസ്. ചെങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെങ്ങര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| ജി.യു.പി.എസ്. ചെങ്ങര | |
|---|---|
| വിലാസം | |
ചെങ്ങര ഇരിവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 0483 2796646 |
| ഇമെയിൽ | chengaragups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48253 (സമേതം) |
| യുഡൈസ് കോഡ് | 32050100201 |
| വിക്കിഡാറ്റ | Q64564377 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 287 |
| പെൺകുട്ടികൾ | 285 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ യു പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സ്വാലിഹ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ വി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Agnathnitt |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലാബ് സയൻസ്ലാബ് മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിലൊന്നാണ് ചെങ്ങര ഗവ.യു.പി.സ്കൂളിന്റേത്.ലാബിൽ ക്ലാസിലെ ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻതക്ക ഫർണിച്ചറുകളും ശാസ്ത്രോപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
| MC jose | 2008-2018 | ||
|---|---|---|---|
| Raju joseph | 2018-19 | ||
| Subrahmanian Padukanni | 2019-20 | ||
| Mohammed E | 2020-22 |
വഴികാട്ടി
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (29കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.16909,76.07711|zoom=8}}