സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ

13:59, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു

സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
അവസാനം തിരുത്തിയത്
24-01-2022Majeed1969



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ
  • രണ്ടുനില കെട്ടിടം
  • പ്രീ പ്രൈമറി ക്ലാസ് മുറികൾ
  • ലൈബ്രറി....

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്കൂളിൽ ഭാഷാക്ലബ്ബ് , ഗണിതക്ലബ്ബ്, ശാസ്ത്രക്ലബ്ബ് , സാമൂഹ്യശാസ്ത്രക്ലബ്ബ് , ഹെൽത്ത്ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു. ജൂലൈ ആദ്യ ആഴ്ച വിവിധ ക്ലബ്ബുകളുടെ സംയുക്ത  രൂപീകരണം നടന്നു. വായനാ കാർഡ് അവതരിപ്പിച്ച് ഭാഷാ ക്ലബ്ബും, ടെലഫോൺ ഡയറക്ടറി പ്രകാശിപ്പിച്ച് ഗണിത ക്ലബ്ബും, കേരളത്തിലെ ജില്ലകളേയും പാലക്കാട് ജില്ലയേയും പരിചയപ്പെടുത്തിക്കൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബും ലഘുപരീക്ഷണം ചെയ്ത് ശാസ്ത്ര ക്ലബ്ബും ഹെൽത്ത് കിറ്റ് വിതരണം ചെയ്ത് ഹെൽത്ത് ക്ലബ്ബും   ഉദ്ഘാടനം ചെയ്തു .

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കായികം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

  1. അന്നമ്മ തോമസ്
  2. ബിനു റ്റി ജേക്കബ്
  3. അനിമോൾ കെ പി
  4. സിജി സൂസൻ ഫിലിപ്പ്
  5. ഹസീന എം
  6. പ്രിയങ്ക ജോയ്
  7. ജിൻസി മാത്യു
  8. ചിന്നു അന്ന് എബ്രഹാം
  9. പ്രീമാ മേരി ചെറിയാൻ
  10. ആർഷാ റ്റി റെയ്ച്ചൽ
  11. ജിൻസി
  12. സ്നേഹ ജെ ബിജു

വഴികാട്ടി

{{#multimaps:10.658021729974001, 76.57071594637344|width=800pxlzoom=18}} |}