ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യദിനാഘോഷ പരിപാടി2013

ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിഹരൻ , വാർഡ് മെംബർ ശ്രീമതി റോസി പെക്സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗ്രറ്റ് ജോളി, SPC ഡ്രിൽ ഇൻസ്പെക്ടർ ശ്രീ ബിജു ,അധ്യാപകർ, സ്റ്റുഡന്റെ് പോലീസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം_SPC സെല്യൂട്ട് ചെയ്യുന്നു.


2015 ദേശീയ സൈക്കിൾ ദിനം സമുചിതമായി ആഘോഷിച്ചു.

ദേശീയ സൈക്കിൾ ദിനാഘോഷം 2015