ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ചവറ ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.മുക്കുത്തോട്.
ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ | |
---|---|
വിലാസം | |
ചവറ ചവറ , ചവറ ബ്രിഡ്ജ് പി.ഒ. പി.ഒ. , 691583 | |
സ്ഥാപിതം | 1 - 6 - 1948 |
വിവരങ്ങൾ | |
ഫോൺ | 0476 2684122 |
ഇമെയിൽ | gupsmukkuthode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41340 (സമേതം) |
യുഡൈസ് കോഡ് | 32130400102 |
വിക്കിഡാറ്റ | Q105814432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 441 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസി റീന തോമസ്റ്റ് |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
24-01-2022 | 41340 |
ചരിത്രം
ചരിത്രപ്രസിദ്ധമായ ഒരു തീരദേശ ഗ്രാമമാണ് ചവറ. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു സ്ഥലമാണിവിടം. ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് യു.പി.എസ് മുക്കു ത്തോട് .
കൊല്ലവർഷം 1102 ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1123 ൽ (1948) ഇദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയാണ് ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറിയത്. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആക്കിയത് 1963-ലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41340
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ