ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ | |
---|---|
വിലാസം | |
പന്തല്ലൂർ ANAKKAYAM G.P GOVT UP SCHOOL PANDALLUR , കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2782660 |
ഇമെയിൽ | upspandallur660@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18586 (സമേതം) |
യുഡൈസ് കോഡ് | 32050601216 |
വിക്കിഡാറ്റ | Q64566970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 403 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല. ഇ. കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലൈലാബി |
അവസാനം തിരുത്തിയത് | |
23-01-2022 | 18586 |
.
ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്യാലയം .മഞ്ചേരി സബ് ജില്ലയ്ക്ക് കീഴിൽ ആനക്കയം ഗ്രാമപഞ്ചായത്തിൽ പന്തല്ലൂരിൽ അരനൂറ്റാണ്ടിലധികമായി ദേശത്തിന് വെളിച്ചം നൽകി നിലനിൽക്കുന്ന ഈ വിദ്യാലയം പഠനമികവിനോടൊപ്പം ഒരുപാട് കായിക പ്രതിഭകളെകൂടി ദേശത്തിന് സംഭാവന ചെയ്തിട്ടുണ്ട്.മുപ്പതിലധികം വർഷങ്ങളായി തുടർച്ചയായി മഞ്ചേരി സബ്ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടംനേടിയ ചരിത്രം ഈ വിദ്യാലയത്തിന്സ്വന്തം.
ചരിത്രം
മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ് അറബിക്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18586
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ