Govt L P S Ambattubhagam
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Govt L P S Ambattubhagam | |
---|---|
വിലാസം | |
അമ്പാട്ടുഭാഗം | |
കോഡുകൾ | |
സ്കൂൾ കോഡ് | 37561 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂപ്പാറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു എം കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി അനീഷ് |
അവസാനം തിരുത്തിയത് | |
23-01-2022 | 37561 |
Govt L P S Ambattubhagam | |
---|---|
പ്രമാണം:.jpg | |
വിലാസം | |
അമ്പാട്ടുഭാഗം | |
വിവരങ്ങൾ | |
ഇമെയിൽ | glpsambattu501@gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2022 | 37561 |
== ചരിത്രം ==ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . തുടർന്ന് 1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.