സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തില് വിവിധ ക്ലബ്ബുകള് സജീവമായി പ്രവർത്തിക്കുന്നു. ( വിദ്യരംഗം, ശാസ്ത്ര - ഗണിതശാസ്ത്രക്ലബ്ബ്,ഭാഷാക്ലബ്ബ്,ഗണിതക്ലബ്ബ്,ആരോഗ്യക്ലബ്ബ്,പരിസ്ഥിതിക്ലബ്ബ്).എല്ലാമാസവും ക്ലബ്ബുകളുടെനേതൃത്വത്തില് വിവിധ പരിപാടിക‍ള് നടത്തുന്നു.എല്ലാദിനാചരണങ്ങളും അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് നടത്തുന്നത്.കൂടാതെ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട്


ദിനാ‍‍‍‍‍‍‍ചരണങ്ങള് നടത്തുന്നത് പാഠഭാഗങ്ങള്എളുപ്പത്തില് മനസിലാക്കാൻ സഹായിക്കുന്നു.